ദൃശ്യം ഇന്റര്‍നെറ്റില്‍ കണ്ടവര്‍ സൂക്ഷിക്കുക.....!! നിങ്ങളെ തേടി ഉടന്‍ പോലീസെത്തും....? ദൃശ്യവും സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയും ഇന്റര്‍നെറ്റിലൂടെ കണ്ടവര്‍ സൂക്ഷിച്ചോളൂ.. നിങ്ങളുടെ വിവരങ്ങല്‍ പോലീസിന് ലഭിച്ചു കഴിഞ്ഞു. കേരളത്തില്‍ മാത്രം 400 പേരുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞു. കൂടാതെ കേരളത്തിന് പുറത്തുനിന്നും ഈ സിനിമ നെറ്റിലൂടെ കണ്ടവരുടെ വിവരങ്ങളും പോലീസിന് ലഭിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. സിനിമകളുടെ നിര്‍മ്മാതാക്കള്‍ പോലീസ് ആന്റി പൈറസി സെലിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തിന് പുറത്തുനിന്നുള്ള ഏതോ തീയറ്റിറില്‍ വെച്ച് ഹാന്റികാം വെച്ചായിരിക്കാം സിനിമ പിടിച്ചിരിക്കുന്നതെന്നാണ് പോലീസ് നിഗമനം. എന്തായാലും ഇന്റര്‍നെറ്റിലൂടെ സിനിമ കണ്ടവകര്‍ കുടുങ്ങുമെന്നുറപ്പായി.
No comments:
Post a Comment