ഫേസ്ബുക്ക് ആധാറുമായി ബന്ധിപ്പിക്കുന്ന കാര്യത്തിൽ ഫെയ്സ്ബുക്കിന്റെ വിശദീകരണം കേൾക്കാം.

ആധാർ കാർഡ് ഫേസ്ബുക്കുമായി ലിങ്ക് ചെയ്യണം എന്ന പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക് ഉപയോക്താക്കൾ വളരെയധികം ചർച്ചകളാണ്.



 ആധാർ കാർഡിലെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആകേണ്ടി വരുമോ എന്നും ആധാർ കാർഡിലെ യഥാർത്ഥ പേരുകൾ ഫേസ്ബുക്കിൽ പിന്തുടരേണ്ടി വരുമോ എന്നതുമാണ്  ഏറ്റവും കൂടുതൽ ചോദിക്കപ്പെട്ട ചോദ്യം. ഈ വിഷയത്തെപ്പറ്റി ഫേസ്ബുക്ക് പറയുന്നത് എന്താണെന്ന് വീഡിയോയിൽ കാണാം


No comments:

Post a Comment