വേവലാതികൾ ഒഴിയുന്നു. കേരളം ഒറ്റക്കെട്ട്. InfoMate




കേരളത്തിൽ ഇപ്പോഴത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ച് വേവലാതികൾ പതിയെ ഒഴിയുന്നു. ദുരന്ത ബാധിത മേഖലകളിൽ ദുരന്ത നിവാരണ സേനയും സന്നദ്ധ നാട്ടുകാരും കൂട്ടായി ചേർന്ന് പ്രവർത്തിക്കുന്നു. രക്ഷാപ്രവർത്തകർ സജ്ജമാണ്. ബന്ധപ്പെടാനുള്ള നമ്പറുകളും മറ്റും വീഡിയോയിൽ വിശദമായി നൽകിയിട്ടുണ്ട്.



No comments:

Post a Comment