ഇതിലും മികച്ച അംഗീകാരം ഇദ്ദേഹത്തിന് കിട്ടാനുണ്ടോ ? കളക്ടർ ബ്രോ ഇന്ത്യയിലെ ഏറ്റവും മികച്ച IAS ഓഫീസർ

അർഹിച്ച അംഗീകാരം. തേവള്ളി പറമ്പിൽ ജോസഫ് അലക്സ് എന്ന ഭാവനാ കഥാപാത്രമല്ല ഇത് സാക്ഷാൽ പ്രശാന്ത് IAS..


ഇതിലും മികച്ച ഒരു അംഗീകാരം നമ്മുടെ കലക്ടർ ബ്രോക്ക് കിട്ടാനില്ല. ഇദ്ദേഹം നമുക്കെല്ലാവർക്കും ഒരു റിയൽ ലൈഫ് ഹീറോ ആണ്. ഈ വാർത്ത നമ്മെ എല്ലാവരെയും സന്തോഷിപ്പിക്കുന്നു. The Better India വെബ്സൈറ്റ് പുറത്തുവിട്ട സർവേ റിപ്പോർട്ടിൽ പ്രശാന്ത് ഐഎഎസ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കലക്ടറായി അംഗീകരിക്കപ്പെട്ടു.

രോമാഞ്ചം ഉളവാക്കുന്ന കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ...


വാട്‌സ് ആപില്‍ ദൃശ്യങ്ങള്‍. ദൃശ്യം പുറത്ത് വിട്ടത് തന്റെ മരണം ആഗ്രഹിക്കുന്നവര്‍: സരിതാ നായര്‍ 

കോഴിക്കോട്: വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ദൃശ്യം പുറത്തുവിട്ടത് തന്റെ മരണം ആഗ്രഹിക്കുന്നവരാണെന്ന് സോളാര്‍കേസ് പ്രതി സരിതാ നായര്‍. ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സത്യാവസ്ഥ പരിശോധിച്ച ശേഷം നിയമനടപടികളിലേക്ക് കടക്കുമെന്നും സരിതാ നായര്‍ പറഞ്ഞു.

വാട്‌സ് ആപില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് സരിതയുടെ പ്രതികരണം.

നിയമനടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും സത്യാവസ്ഥ പരിശോധിക്കട്ടെ എന്ന നിലപാടിലാണ് ഇപ്പോള്‍ സരിതാ നായര്‍. ദൃശ്യം വ്യാജമോ യഥാര്‍ത്ഥമോ എന്ന് പറയാന്‍ സരിത തയ്യാറായില്ല. !!